ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്' ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ആർട്ടിസ്റ്റ് ഭാഗ്യനാഥിന്. ദാതാ ഫാൽക്കേ അവാർഡ് ജേതാവും, ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലചിത്ര താരം മോഹൻലാൽ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു. ......
കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
ചെങ്ങന്നൂർ: സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
എം സി ജോസഫൈൻ നഗറിൽ (ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയം) നടന്ന സമ്മേളനം അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പ്രഭ മധു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് ടി അനിത കുമാരി അധ്യക്ഷനായി. ......
മുളക്കുഴ. വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ച് അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വസ്ത്രങ്ങളും നൽകി.പ്രസിഡന്റ്
രാജൻ സക്കറിയ സജി തോട്ടിയാട്ട്, ജേക്കബ്ഉമ്മൻ, പി.എസ്സ്. ......
പാക് അധീന കശ്മീരിലെ പ്രക്ഷോഭം അവസാനിച്ചെന്ന് പാകിസ്ഥാൻ സർക്കാർ. അഞ്ചുദിവസമായി തുടർന്നു വന്ന ഭരണകൂട വിരുദ്ധ സമരത്തിനാണ് അന്ത്യമായിരിക്കുന്നത്.......
രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല് ദീക്ഷന്ത് സമാരോഹും പരിപാടിയില് ഉള്പ്പെടും. ......
ഗാസ സ്ട്രിപ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെ ഹമാസ് അംഗീകരിച്ചു.
എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റ് ഘടകങ്ങള് കൂടുതല് ചർച്ചകള് വേണമെന്നും നിർദ്ദേശത്തിന്റെ ചില ഭാഗങ്ങള് അംഗീകരിക്കുന്നതായി അവർ പറഞ്ഞു. ......
ദോഹ: MES ഇന്ത്യൻ സ്കൂൾ പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രതിബദ്ധതയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടി. അക്കാദമിക് വർഷം 2024–25-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളിന് ‘സീഷോർ ഗ്രീൻ സ്കൂൾ അവാർഡ് 2025’ ലഭിച്ചു.
വിദ്യാഭ്യാസ-ഉയർന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ......